നാളെ നിർണായകം; ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത് നാല് ഛിന്നഗ്രഹങ്ങൾ; നമ്മൾ ഭയക്കണോ?
ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിയ്ക്ക് നേരെ പാഞ്ഞടുക്കുന്നു. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാല് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ...