കൂട്ടിയിടിക്കാൻ 72 ശതമാനം സാധ്യത; ജൂലൈ 12 ന് ഭൂമിയുടെ ഭാവിനിശ്ചയിക്കാൻ ഛിന്നഗ്രഹമെത്തുന്നു; സോറി അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നാസ….
ഇരതേടാനിറങ്ങിയ ദിനോസറുകൾ... വട്ടമിട്ട് പറക്കുന്ന ഭീമൻ പക്ഷികൾ... ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ ഒരു കാഴ്ചയായിരുന്നു ഇത്. പിന്നീട് എന്ത് സംഭവിച്ചു. ദൂരെ നിന്ന് ഏതാണ്ട് ദശലക്ഷക്കണക്കിന് ...