Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിംബിള്‍ഡണ്‍ ടെന്നീസ് നടക്കുന്ന വേദിയില്‍ ഒരു കാഴ്ചക്കാരിക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ആദരവ് അര്‍പ്പിച്ച് കാണികള്‍

by Brave India Desk
Jun 29, 2021, 03:45 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ലണ്ടന്‍: തിങ്കളാഴ്ച വിംബിള്‍ഡണ്‍ ടെന്നീസ് നടക്കുന്ന വേദിയില്‍ എത്തിയ ഒരു കാഴ്ചക്കാരിക്ക് ആദരവ് അര്‍പ്പിച്ച് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കാണികള്‍. വിംബിള്‍ഡണ്‍ സെന്‍ട്രല്‍ കോര്‍ട്ടിലായിരുന്നു ഈ ആദരവ്. ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊവിഡ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികളെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് അധികൃതര്‍ സെന്‍ട്രല്‍ കോര്‍ട്ടിലെ റോയല്‍ ബോക്സിലേക്ക് ക്ഷണിച്ചിരുന്നു.

അതിന് ശേഷമാണ് ഓക്സ്ഫോര്‍ട് ആസ്ട്രസെനിക്ക വാക്സിന്‍ നിര്‍മ്മിക്കുന്നതിലെ പ്രധാന ഗവേഷകയായ സാറ ഗില്‍ബര്‍ട്ടിന്‍റെ പേര് വിളിച്ചത്. ഇതോടെ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Stories you may like

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇംഗ്ലീഷ് വാക്സിനോളജിസ്റ്റാണ് സാറാ കാതറിൻ ഗിൽബെർട്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ വാക്സിനോളജി പ്രൊഫസറും വാക്സിടെക്കിന്റെ സഹസ്ഥാപകയുമാണ്. 2011 ൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായ യൂണിവേഴ്സൽ ഫ്ലൂ വാക്സിൻ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും അവർ നേതൃത്വം നൽകി.

2020 ല്‍ ഇവരുടെ നേതൃത്വത്തില്‍ ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഓക്സ്ഫോർഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ ഇപ്പോള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് ഓക്സ്ഫോർഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിനാണ്.

Tags: Sara GilbertCovid vaccineastrazeneca
Share2
Tweet
SendShare

Latest stories from this section

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

Latest News

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies