മുൻവർഷങ്ങളിലെ പ്രവചനങ്ങൾ കിറുകൃത്യം; ഇത്തവണ കിരീടം ആർക്ക് സ്വന്തം; ക്യാപ്റ്റൻമാരുടെ ജാതകം നോക്കി ജ്യോതിഷി പറയുന്നത് ഇങ്ങനെ
ഐസിസി ഏകദിന ലോകകപ്പിന് ആരംഭമാവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിദഗ്ധർ എല്ലാം ടീമുകളുടെ പെർഫോമൻസ് അനുസരിച്ച് ഫൈനലിസ്റ്റുകളെയും ജേതാവിനെയും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ ഇവരേക്കാൾ ഒക്കെ കൂടുതലായി ...