പെൻസിൽ കയ്യിലെടുക്കുന്നത് പോലും കടുത്ത വ്യായാമം; ഭൂമിയെ മറന്ന് സുനിത വില്യംസ്; നരകതുല്യമാകാതിരിക്കാൻ പരിശീലനങ്ങൾ തകൃതി
കാത്തിരിപ്പുകൾക്കും പഴിചാരലുകൾക്കും ഒടുവിൽ സുനിത വില്യംസിനും ബുഷ് വിൽമോറിനും ഭൂമിയിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ലഭിച്ചിരിക്കുകയാണ്. വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇരുവരും തിരിച്ചുവരവിനായി കാത്തിരുന്നത് നീണ്ട ഒൻപത് ...