കെച്ചപ്പ് കഴിക്കാനുള്ള ഒരു കഷ്ടപ്പാടേ, വൈറലായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള വീഡിയോ
ബഹിരാകാശത്ത് ഇരുന്നുകൊണ്ട് ഭൂമിയില്‍ വൈറലായിരിക്കുകയാണ് യു.എസ്. ബഹിരാകാശസഞ്ചാരിയായ മാത്യു ഡൊമിനിക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് മാത്യു നിലവില്‍ ഉള്ളത്. അദ്ദേഹം അവിടെ നിന്ന് ചിത്രീകരിച്ച രസകരമായ ...