Monday, January 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കെച്ചപ്പ് കഴിക്കാനുള്ള ഒരു കഷ്ടപ്പാടേ, വൈറലായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള വീഡിയോ

by Brave India Desk
Oct 23, 2024, 08:09 pm IST
in News, Science
Share on FacebookTweetWhatsAppTelegram

ബഹിരാകാശത്ത് ഇരുന്നുകൊണ്ട് ഭൂമിയില്‍ വൈറലായിരിക്കുകയാണ് യു.എസ്. ബഹിരാകാശസഞ്ചാരിയായ മാത്യു ഡൊമിനിക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് മാത്യു നിലവില്‍ ഉള്ളത്. അദ്ദേഹം അവിടെ നിന്ന് ചിത്രീകരിച്ച രസകരമായ വീഡീയോയാണ് വൈറലാകുന്നത്.

Stories you may like

140 പുരുഷ സൈനികർ, ഒരൊറ്റ വനിതാ കമാൻഡർ; അതിർത്തിയിലെ വെടിയൊച്ചകളിൽ നിന്ന് കർത്തവ്യപഥിലെ പെരുമ്പറ മുഴക്കത്തിലേക്ക് സിമ്രാൻ ബാല നടന്നുനീങ്ങുമ്പോൾ

കർത്തവ്യ പഥിൽ വന്ദേമാതരം മുഴങ്ങും ;’ വന്ദേമാതരവും ആത്മനിർഭർ ഭാരതും, 2026 റിപ്പബ്ലിക് ദിന പരേഡ് ചരിത്ര വിസ്മയമാകും

ഐ.എസ്.എസ്സില്‍ നിന്ന് ടൊമാറ്റോ കെച്ചപ്പ് കുടിക്കുന്ന വീഡിയോ ആണ് അദ്ദേഹം പുറത്തുവിട്ടത്. സാധാരണയായി ഭക്ഷണത്തിനൊപ്പം അല്‍പ്പം കെച്ചപ്പാണ് നമ്മള്‍ കഴിക്കാറ്. എന്നാല്‍ മാത്യു കെച്ചപ്പിന്റെ കുപ്പിയില്‍നിന്ന് നേരിട്ട് കുടിക്കുകയായിരുന്നു. ഭൂഗുരുത്വമില്ലാതെ ബഹിരാകാശത്ത് നിന്ന് കെച്ചപ്പ് കുടിക്കുന്നത് വളരെ രസകരമായ കാഴ്ചയാണെന്നായിരുന്നു്. തന്റെ വായില്‍നിന്ന് കുപ്പിവരെ കെച്ചപ്പ് കൊണ്ട് ‘പാലം’ തീര്‍ത്തതിന് ശേഷമാണ് മാത്യു അത് കഴിച്ചത്.

20 സെക്കന്‍ഡോളം മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ മാത്യു തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഭൂമിയിലെ എല്ലാ കെച്ചപ്പ് പ്രേമികള്‍ക്കുമായാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് മാത്യു വീഡിയോ പോസ്റ്റ് ചെയ്തത്. മാത്യു ഇടയ്ക്കിടെ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

This one goes out to all the ketchup lovers out there. Everyone I’ve shared it with either thinks it is awesome or gross. Nothing in between. Also some interesting science stuff happening . . . pic.twitter.com/1hNapN6oRs

— Matthew Dominick (@dominickmatthew) October 23, 2024

Tags: Astronutketchup
Share1TweetSendShare

Latest stories from this section

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം ;  വി.എസിനും പി നാരായണനും കെടി തോമസിനും പത്മവിഭൂഷൺ

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം ; വി.എസിനും പി നാരായണനും കെടി തോമസിനും പത്മവിഭൂഷൺ

മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

ബസ് സ്റ്റോപ്പിലിരുന്ന് സോഫ വാങ്ങാം! ഐകിയയുടെ ഞെട്ടിച്ച മാർക്കറ്റിംഗ് തന്ത്രം.”

ബസ് സ്റ്റോപ്പിലിരുന്ന് സോഫ വാങ്ങാം! ഐകിയയുടെ ഞെട്ടിച്ച മാർക്കറ്റിംഗ് തന്ത്രം.”

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ധീര സൈനികർ; 982 മെഡലുകൾ പ്രഖ്യാപിച്ചു, ജമ്മു കശ്മീർ പോലീസിനും സിആർപിഎഫിനും തിളക്കം

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ധീര സൈനികർ; 982 മെഡലുകൾ പ്രഖ്യാപിച്ചു, ജമ്മു കശ്മീർ പോലീസിനും സിആർപിഎഫിനും തിളക്കം

Discussion about this post

Latest News

140 പുരുഷ സൈനികർ, ഒരൊറ്റ വനിതാ കമാൻഡർ; അതിർത്തിയിലെ വെടിയൊച്ചകളിൽ നിന്ന് കർത്തവ്യപഥിലെ പെരുമ്പറ മുഴക്കത്തിലേക്ക് സിമ്രാൻ ബാല നടന്നുനീങ്ങുമ്പോൾ

140 പുരുഷ സൈനികർ, ഒരൊറ്റ വനിതാ കമാൻഡർ; അതിർത്തിയിലെ വെടിയൊച്ചകളിൽ നിന്ന് കർത്തവ്യപഥിലെ പെരുമ്പറ മുഴക്കത്തിലേക്ക് സിമ്രാൻ ബാല നടന്നുനീങ്ങുമ്പോൾ

കർത്തവ്യ പഥിൽ വന്ദേമാതരം മുഴങ്ങും ;’ വന്ദേമാതരവും ആത്മനിർഭർ ഭാരതും,  2026 റിപ്പബ്ലിക് ദിന പരേഡ് ചരിത്ര വിസ്മയമാകും

കർത്തവ്യ പഥിൽ വന്ദേമാതരം മുഴങ്ങും ;’ വന്ദേമാതരവും ആത്മനിർഭർ ഭാരതും, 2026 റിപ്പബ്ലിക് ദിന പരേഡ് ചരിത്ര വിസ്മയമാകും

ഒരു കപ്പ് ചായ ;  സെൻ കഥ

ഒരു കപ്പ് ചായ ; സെൻ കഥ

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

എപ്പോഴും വേലി ചാടി പോകുന്ന ഒരു കാളയെപ്പോലെയോ ആണ് മനസ്സ്; രമണമഹർഷിയുടെ ഉപദേശം

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം ;  വി.എസിനും പി നാരായണനും കെടി തോമസിനും പത്മവിഭൂഷൺ

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം ; വി.എസിനും പി നാരായണനും കെടി തോമസിനും പത്മവിഭൂഷൺ

മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

ഡവ് നടത്തിയ ആ ഞെട്ടിക്കുന്ന പരീക്ഷണം;ലോകത്തെ മുഴുവൻ കരയിപ്പിച്ച പരസ്യം…

ഡവ് നടത്തിയ ആ ഞെട്ടിക്കുന്ന പരീക്ഷണം;ലോകത്തെ മുഴുവൻ കരയിപ്പിച്ച പരസ്യം…

ബസ് സ്റ്റോപ്പിലിരുന്ന് സോഫ വാങ്ങാം! ഐകിയയുടെ ഞെട്ടിച്ച മാർക്കറ്റിംഗ് തന്ത്രം.”

ബസ് സ്റ്റോപ്പിലിരുന്ന് സോഫ വാങ്ങാം! ഐകിയയുടെ ഞെട്ടിച്ച മാർക്കറ്റിംഗ് തന്ത്രം.”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies