ഒരു ജെ.എന്‍.യു വിദ്യാര്‍ഥികൂടി ചോദ്യം ചെയ്യലിന് ഹാജരായി
ഡല്‍ഹി: ജെഎന്‍യുവിലെ ് ഒരു വിദ്യാര്‍ഥിക്കു കൂടി ചോദ്യം ചെയ്യലിന് ഹാജരായി.അശുതോഷ് കുമാറാണ് ആര്‍.കെ പുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികളില്‍ ഒരാളാണ് അശുതോഷ്.ജെഎന്‍യു ...