വ്യാജപ്രൊഫൈലുണ്ടാക്കി ഹണിട്രാപ്; അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ്
തിരുവനന്തപുരം; ഹണിട്രാപ് കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിനെതിരെ വീണ്ടും സമാനപരാതി. സുഹൃത്തായ പോലീസുകാരൻ രാജേഷ് എന്നിവർക്കെതിരെയാണ് കേസ്. പുനലൂർ സ്വദേശിയായ സതീശൻ എന്ന ബിസിനസുകാരനെ ...