കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മൂന്നാം ക്ലാസ്സുകാരി; കൊവിഡ് കാലത്തെ അനുകമ്പയുടെ ആർദ്രാനുഭവം പങ്കു വെച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാൻസർ രോഗികൾക്ക് തന്റെ മുടി സംഭാവന ചെയ്ത് കൊവിഡ് കാലത്തെ മനുഷ്യത്വത്തിന്റെയും മഹാമനസ്കതയുടെയും പ്രതീകമായിരിക്കുകയാണ് മൂന്നാം ക്ലാസ്സുകാരി അശ്വതി. മനസ്സിനെ ആർദ്രമാക്കുന്ന അനുകമ്പയുടെ നവ്യാനുഭവം ഫേസ്ബുക്കിലൂടെ പങ്ക് ...