അശ്വന്ത് കോക്കിനെതിരായ നിർമ്മാതാക്കളുടെ പരാതി; ചട്ടലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ ചലച്ചിത്ര നിർമ്മാതാക്കൾ നൽകിയ പരാതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ...