ഡൽഹിയുടെ വിശപ്പകറ്റാൻ ‘അടൽ കാന്റീനുകൾ’ ; സ്വാതന്ത്ര്യദിന സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി സേവാ സദനിൽ ദേശീയ പതാക ഉയർത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ജനങ്ങൾക്ക് ചില സുപ്രധാന പദ്ധതികളും ...