കഠിനംകുളം ആതിര കൊലക്കേസ്; പ്രതിയെ കുടുക്കിയത് വീട്ടമ്മയുടെ തന്ത്രപരമായ നീക്കത്തിലൂടെ; ജോൺസനെ തിരിച്ചറിഞ്ഞത് വാർത്തകളിലൂടെ
കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കുരുക്കിയത്, വീട്ടമ്മയുടെ തന്ത്രപരമായ നീക്കത്തിലൂടെ. ജോൺസൺ മുമ്പ് ജോലി ചെയ്ത കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലുള്ളവരാണ് ഇയാളെ ...