വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മന്ത്രി എംഎം മണി, ‘വനമല്ല, വൈദ്യുതിയാണ് പ്രധാനം ‘
തൃശ്ശൂര്‍:വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന വൈദ്യൂതി മന്ത്രി എംഎം മണിയുടെ പ്രസ്താവന വിവാദമാകുന്നു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചു സംസാരിക്കുനമ്പോഴുള്ള പ്രതികരണം സിപിഎമ്മിന്റെ സമീപനവും നിലപാടുമാണ് വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം. ...