ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ ഭയന്നു; സ്‌നേഹം നഷ്ടമാകുമോ എന്ന് ചിന്തിച്ചു; സായ് പല്ലവി
ചെന്നൈ: സിനിമയിൽ വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും നേരിട്ടിട്ടുണ്ടെന്ന് നടി സായ് പല്ലവി. അമരൻ ചിത്രം തിയറ്ററുകളിൽ വൻ വിജയം ആയതിന് പിന്നാലെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ...