athirapilly

ചാലക്കുടിപ്പുഴയില്‍ മുതലകള്‍ പെരുകുന്നു; ഭീതിയില്‍ ജനങ്ങള്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകള്‍ പെരുകുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ മുതല്‍ ...

അതിരപ്പിള്ളിയില്‍ വീണ്ടും പുലി ; ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു ;പ്രദേശവാസികള്‍ ഭീതിയില്‍

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊല്ലുകയും ചെയ്തു. പത്താം ഡിവിഷനില്‍ താമസിക്കുന്ന സാമിന്റെ പശുവിനെയാണ് ...

വന്മരങ്ങൾ മുറിക്കാൻ കരാർ നൽകി, ഉരുൾ പൊട്ടൽ സാദ്ധ്യതാ മേഖലയിൽ സ്ഫോടനത്തിലൂടെ ടണൽ നിർമ്മിക്കുന്നു; അതിരപ്പിള്ളിയെ തകർക്കാൻ കെ എസ് ഇ ബി

അതിരപ്പിള്ളി വനമേഖലയിലെ ഉരുൾ പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കെ എസ് ഇ ബി നീക്കം. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ ...

അതിരപ്പള്ളിയില്‍ നിര്‍മ്മാണം തുടങ്ങിയെന്ന് കാണിച്ച് കേന്ദ്രത്തിന് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്, അഞ്ച് കോടിയുടെ നിര്‍മ്മാണം തുടങ്ങിയെന്ന് അവകാശവാദം

പ്രതിഷേധങ്ങള്‍ വകവെക്കാതെ അതിരപ്പിള്ളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. വിവാദത്തിലിരിക്കുന്ന ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി അറിയിച്ചു. പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്ഫോര്‍മര്‍ ...

അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍’ പദ്ധതിയേക്കാള്‍ നല്ലത് വീടുകളില്‍ സോളാര്‍ പാനല്‍ നല്‍കുന്നത് ‘

അതിരപ്പിളളി പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അതിരിപ്പിളളി ജലവൈദ്യുത പദ്ധതി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. കേരളത്തിന് ആവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും പദ്ധതിയിലൂടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist