അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണ്ടന്ന നിലപാടിൽ ഉറച്ച് സിപിഐ നേതൃത്വം; ‘മന്ത്രിസഭയിലോ മുന്നണിയിലോ വരാതെ എൻഒസി നൽകിയതിൽ കടുത്ത വിയോജിപ്പ്’
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സിപിഐ. പദ്ധതി നടപ്പിലാക്കാൻ സമവായ ചർച്ചക്ക് വിളിച്ചാൽ നിലപാട് വ്യക്തമാക്കാനൊരുങ്ങുകയാണ് സിപിഐ. ചർച്ചകളോട് ...