‘ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്, കശ്മീർ നമ്മുടേതാണ്, ഇവിടേക്ക് വരണം; വിനോദസഞ്ചാരികൾ ബുക്കിംഗ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് അതുൽ കുൽക്കർണി
ശ്രീനഗർ: കശ്മീർ സുരക്ഷിതമാണെന്ന് വിനോദസഞ്ചാരികൾ ബുക്കിങ്ങ് റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടൻ അതുൽ കുൽക്കർണി. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ലഷ്കറെ തൊയ്ബ നടത്തിയ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ...








