എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി റിസാൽ; ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയ താരം അതുല്യ അശോക്; ദേശീയമാദ്ധ്യമങ്ങളിലടക്കം റിപ്പോർട്ട്
കൊച്ചി: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ അതുല്യ അശോകൻ എന്ന ആലിയ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭർത്താവായിരുന്ന റിസാൽ മൻസൂറിനെതിരെ ഗുരുതര ആരോപണം നടത്തിയത്. തനിക്ക് എന്തെങ്കിലും ...