കുട്ടിക്കാലം മുതൽ കുറ്റവാസന; 17ാം വയസ്സിൽ ആദ്യ കൊല; തനിക്കൊപ്പം ഗുണ്ടാ സാമ്രാജ്യവും വളർത്തി അതീഖ് അഹമ്മദ്; എല്ലാം ചീട്ടുകൊട്ടാരം പോലെ തകർത്തത് യോഗി ഭരണം
ലക്‌നൗ: അടുത്തിടെയായി ഉത്തർപ്രദേശിൽ നിന്നും ഉയർന്ന് കേൾക്കുന്ന ഒരോയൊരു കുറ്റവാളിയുടെ പേരാണ് അതീഖ് അഹമ്മദ്. രാഷ്ട്രീയക്കാരനും അതേസമയം കൊടും ക്രിമിനലുമായ ഇയാൾ ഇന്നോളം ചെയ്ത ക്രൂര കുറ്റകൃത്യങ്ങൾക്ക് ...