എം എൽ എ മാരെ റാഞ്ചാൻ ബി ജെ പി ശ്രമിച്ചു എന്ന പരാമർശത്തിൽ ആം ആദ്‌മി നേതാവ് നേതാവ് അതിഷിക്ക് സമൻസ് അയച്ച് ഡൽഹി കോടതി
ന്യൂഡൽഹി: എംഎൽഎമാരെ റാഞ്ചാൻ ശ്രമം നടത്തിയെന്ന് ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ആം ആദ്മി പാർട്ടി നേതാവ് അതിഷിക്ക് സമൻസ് അയച്ച് ഡൽഹി റൂസ് അവന്യൂ കോടതി. ...