ഭരതനെപ്പോലെ ഭരണം നടത്തും, കെജ്രിവാളിനായി കസേര ഒഴിച്ചിട്ട് അതിഷി; നാടകമെന്ന് ബിജെപി
ന്യൂഡൽഹി; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കൂട്ടാക്കാതെ അതിഷി. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്രിവാൾ ഇരുന്നിരുന്ന കസേരയ്ക്ക് സമീപം മറ്റൊരു കസേര ഇട്ടാണ് അവർ ...