ബാങ്ക് ക്ലർക്കിൽ നിന്ന് ശതകോടീശ്വരനിലേക്ക്; ഒടുവിൽ ജയിൽവാസം! കേരളം കണ്ട ഏറ്റവും വലിയ ബിസിനസ്സ് ട്വിസ്റ്റ്; അറ്റ്ലസ് രാമചന്ദ്രന്റെ പ്രതാപവും പതനവും
അറ്റ്ലസ് ജ്വല്ലറി... ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന ആ ഒരൊറ്റ വാചകം മതി അദ്ദേഹത്തിന്റെ പ്രതാപം ഓർമ്മിക്കാൻ. ആകാശത്തോളം ഉയർന്ന ഒരു ബിസിനസ്സ് സാമ്രാജ്യം അഗാധമായ വീഴ്ചയിലേക്ക് ...









