അറ്റ്‌ലിയ്ക്ക് 80 കോടി വേണം, അല്ലുവിന് 150 കോടി; ബ്രഹ്മാണ്ഡ ചിത്രം ഉപേക്ഷിച്ച് നിർമ്മാതാക്കൾ
ബംഗളൂരു; പ്രഖ്യാപനം മുതൽക്കേ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് അറ്റ്‌ലി-അല്ലുഅർജുൻ ചിത്രം.ഇളയദളപതി വിജയിക്ക് വെച്ചിരുന്ന റോളാണ് അല്ലു അർജുന് നൽകിയത്. ഷാരൂഖാനൊപ്പം അറ്റ്‌ലി ചെയ്ത ജവാനും,അല്ലുഅർജുന്റെ പുഷ്പയും വലിയ താരമൂല്യമാണ് ...