കൈ നിറയെ വിദേശ കരാറുകൾ ; ആത്മ നിർഭറിനും മികച്ച സംഭാവന; 5 ട്രില്യണിലേക്ക് രാജ്യത്തിന് നിർണായ പിന്തുണ: മിന്നിത്തിളങ്ങി ഐ.എസ്. ആർ. ഒ
ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ഇന്ത്യയെ ആത്മനിർഭർ ആക്കി കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ). ഏറ്റവും വലുതും ഭാരമേറിയതുമായ രണ്ട് റോക്കറ്റുകൾ അടുത്തിടെ റെക്കോർഡ് ...