ഇന്ത്യ അണു ബോബ് ഉണ്ടാക്കിയത് ഫ്രിഡ്ജിൽ സൂക്ഷിക്കാനല്ല; പാകിസ്താന്റെ സ്തുതിപാഠകർ അത് ഓർത്താൽ നന്ന്; മണിശങ്കർ അയ്യറിന് ചുട്ട മറുപടിയുമായി യോഗി
ലക്‌നൗ: ഇന്ത്യ അണു ബോംബ് ഉണ്ടാക്കിയത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ അല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിന്റെ പരാമർശത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...