സക്കീര്‍ നായിക്കിന്റെ നാല് വസ്തുകവകകള്‍ കണ്ടുകെട്ടാന്‍ കോടതിയുടെ അനുമതി
വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ നാല് വസ്തുകവകകള്‍ കണ്ടുകെട്ടാന്‍ കോടതി എന്‍.ഐ.എക്ക് അനുമതി നല്‍കി. മൂന്ന് ഫ്‌ളാറ്റുകളും ഒരു ഓഫീസും കണ്ടുകെട്ടാനാണ് അനുമതി നല്‍കിയിട്ടുള്ളത്. മുംബൈയിലെ പ്രത്യേക ...