ഹിന്ദു അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു ; മാദ്ധ്യമപ്രവർത്തകർക്കും ആക്രമണം ; ഹിന്ദു പ്രിൻസിപ്പലിനെ മരത്തിൽ കെട്ടിയിട്ടു : പുതിയ ബംഗ്ലാദേശ്
ധാക്ക : ബംഗ്ലാദേശിൽ അധികാരമാറ്റത്തിന് ശേഷവും ഹിന്ദുക്കൾക്കെതിരായ ആക്രമണം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഷേഖ് ഹസീന ഭരണകൂടത്തിനെതിരായി ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം ഇപ്പോൾ മുസ്ലിം ഇതര മതവിഭാഗത്തിനെതിരായി മാറിയിരിക്കുന്ന ...