പ്രധാനമന്ത്രിയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് കുവൈത്തില്‍ ആക്രമിക്കപ്പെട്ട മലയാളി യുവാവ് നിയമ നടപടിക്ക്; വിദേശകാര്യ വകുപ്പിന് പരാതി നൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈത്തിൽ സംഘടിത ആക്രമണത്തിന് ഇരയായ യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആക്രമണത്തിന്റെ വിശദവിവരങ്ങളും അക്രമികളുടെ പേരുകളും ...