ആറ്റുകാല്‍ദേവി ആശുപത്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം ആക്രമണം; രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു
തിരുവനന്തപുരം : ആറ്റുകാല്‍ വാര്‍ഡ് സിപിഎം കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ഏഴോളം സിപിഎമ്മുകാരാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് ഇന്നലെ ...








