Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആറ്റുകാല്‍ദേവി ആശുപത്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം ആക്രമണം; രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു

by Brave India Desk
May 1, 2021, 08:40 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ആറ്റുകാല്‍ വാര്‍ഡ് സിപിഎം കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ഏഴോളം സിപിഎമ്മുകാരാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് ഇന്നലെ രാവിലെ സര്‍ക്കാര്‍ കുറച്ചില്ലെന്ന് അറിയാമായിരുന്നിട്ടും വ്യാജ ആരോപണം ഉന്നയിച്ചാണ് ബോധപൂര്‍വം ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നത്.

കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം രോഗികളുടെ തിരക്കുള്ള സമയം നോക്കി 11.30ന് ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

Stories you may like

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

ഈസമയം നിരവധി രോഗികള്‍ ബുദ്ധിമുട്ടുകയായിരുന്നു. കൂട്ടിരിപ്പുകാരും കൂടെവന്നവരും ആശുപത്രിക്കുള്ളില്‍ കടക്കാനാകാതെ വിഷമിച്ചു. ഒടുവില്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധകര്‍ക്ക് നേരെ തിരിഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നായപ്പോള്‍ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഇതു സംബന്ധിച്ച്‌ ഡിഎംഒ ഉത്തരവ് ഇറക്കിയത്. നിലവില്‍ ആറ്റുകാല്‍ദേവി ആശുപത്രി മറ്റൊരു ലാബില്‍ നല്‍കിയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്ന മുറയ്ക്കു മാത്രമേ പരിശോധനയ്ക്കുള്ള തുകയിലും മാറ്റംവരുത്താന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പ്രതിഷേധമായി ആശുപത്രിയിലേക്ക് സിപിഎം കൗണ്‍സിലര്‍ എത്തിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മികച്ചുനില്‍ക്കുന്ന കേന്ദ്രങ്ങളെ പൂട്ടിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢശ്രമം സിപിഎമ്മിന്റെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞനിരക്കില്‍ മരുന്ന് ലഭ്യമായിരുന്ന എസ്‌എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടിയത് സ്ഥലത്തെ സിപിഎം കൗണ്‍സിലറും മേയറും ഇടപെട്ടാണ്.

സമാനമായ സംഭവമാണ് ആറ്റുകാല്‍ ദേവി ആശുപത്രിക്ക് നേരെയും സിപിഎം അഴിച്ചുവിടുന്നത്. നിലവില്‍ കൊവിഡ് ചികിത്സയ്ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സൗകര്യമുള്ള തലസ്ഥാന ജില്ലയിലെ ആശുപത്രിയാണിത്. അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ തകര്‍ത്ത് മറ്റൊരു ലോബിക്ക് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നിലപാടെന്ന ആക്ഷേപവും ഉയരുന്നുണ്ട് .

Tags: CPM ATTACKattack in attukaal devi hospital
Share7
Tweet
Send
Share

Latest stories from this section

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

Latest News

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies