പരാതി നല്‍കിയെന്നാരോപിച്ച് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിസംഘത്തെ പിടികൂടുന്നതിനിടെ എസ്.ഐക്ക് പരിക്ക്
കൊല്ലം: പൊലീസില്‍ പരാതി നല്‍കിയെന്നാരോപിച്ച് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍പെട്ട നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് ഒളിത്താവളം വളഞ്ഞ് പിടികൂടി. പാറമടയിലെ ഒളിത്താവളത്തില്‍നിന്ന് പ്രതികളെ പിടികൂടുന്നതിനിടെ ...