മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ചു; പിടികിട്ടാപ്പുള്ളി ഹർഷാദ് പിടിയിൽ
മലപ്പുറം; മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാല് വർഷങ്ങൾക്ക് ശേഷം പിടിയിൽ. പടിഞ്ഞാറെക്കര കോടാലീെന്റ പുരക്കല്‍ ഹര്‍ഷാദാണ് അറസ്റ്റിലായത്. ...