ഹമാസ് ഒരു ഭീകര സംഘടനയല്ല, അവർ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുകയാണ്’: ഹമാസ് ഭീകരാക്രമണങ്ങളെ ന്യായീകരിച്ച് എസ്പി നേതാവ് സുമയ്യ റാണ
ന്യൂഡൽഹി; ഹമാസിനെ ന്യായീകരിച്ച് സമാജ്വാദി പാർട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവർ റാണയുടെ മകളായ സുമയ്യ റാണ. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അൽ-അഖ്‌സ മസ്ജിദ് സംരക്ഷിക്കാനാണ് ...