ടയർ കത്തിച്ചതിന് ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തിൽ ഇന്നലെ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിൽ അമ്മയ്‌ക്കെതിതെ ഗുരുതര വെളിപ്പെടുത്തലുകൾ ...