സിന്ധൂ നദീജല കരാർ റദ്ദാക്കി;പാക് പൌരൻമാർ 48 മണിക്കൂറിനകം ഇന്ത്യയിൽ നിന്ന് പുറത്തുപോകണം;അട്ടാരി അതിർത്തി അടയ്ക്കും
ന്യൂഡൽഹി; പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങളെടുത്ത് ഇന്ത്യ. പാകിസ്താനുമായുള്ള സിന്ധൂനദീ ജല കരാർ ഇന്ത്യ മരവിപ്പിച്ചു. പാകിസ്താൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരോട് മടങ്ങിപോകാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് ...