പാകിസ്താനികൾ രാജ്യം വിടുന്നു, അട്ടാരി വാഗ അതിർത്തിയിൽ തിരക്ക്
ചണ്ഡീഗഢ്: രാവിലെ മുതൽ പാകിസ്താൻ പൌരൻമാർ അട്ടാരി വാഗ അതിർത്തികടക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ പങ്കുവെയ്ക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക് പൌരൻമാർ 48 മണിക്കൂറിനുള്ളിൽ ...