സീനിയർ അഭിഭാഷകരുടെ ഫീസ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ : ഇനി ഓരോ തവണ ഹാജരാകുന്നതിനും അറ്റോർണി ജനറലിന് കേരളം നൽകേണ്ടത് ഏഴര ലക്ഷം രൂപ
ന്യൂഡൽഹി: സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകരുടെ ഫീസ് പുതുക്കി നിശ്ചയിച്ചു. ഇനി ഓരോ തവണ ഹാജരാകുന്നതിനും അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് സംസ്ഥാന സർക്കാർ ...