ഹോട്ടലിൽ ഏറ്റുമുട്ടി സിപിഎം നേതാക്കളും ജീവനക്കാരും; ദൃശ്യങ്ങൾ വൈറൽ
ആലപ്പുഴ: സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ചേർത്തലയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരൻ മേശ ...