ആറ്റുകാൽ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാളെ വൈകുന്നേരം വരെ ചരക്കു വാഹനങ്ങൾ, ഹെവി ...