യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ
ഓഗസ്റ്റ് ഒന്നു മുതൽ രാജ്യത്ത് വിവിധ നിരക്കുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുന്നതാണ്. യുപിഐ ബാലൻസ് പരിശോധന, ഓട്ടോപേ ഇടപാടുകളുടെ സമയം, ബാങ്കിംഗ് ഭേദഗതി നിയമം, യുഎസ് താരിഫുകൾ ...