ഓങ് സാൻ സൂ ചിയെ സന്ദർശിച്ച് ഹർഷ് ശൃംഖലയും കരസേനാ മേധാവി നരവാനെയും : ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ച ചെയ്തു
മ്യാൻമർ സ്റ്റേറ്റ് കൗൺസിലറായ ഓങ് സാൻ സൂ ചിയെ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഖലയും കരസേനാ മേധാവി എം.എം നരവാനെയും. രണ്ട് ദിവസത്തെ മ്യാന്മർ ...