ആദ്യ മത്സരങ്ങൾക്ക് രോഹിതും കോലിയും പാണ്ഡ്യയുമില്ല; രാഹുൽ നയിക്കും; സഞ്ജു പുറത്ത് തന്നെ; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ഒരു ടീമും അവസാന മത്സരത്തിന് മറ്റൊരു ടീമും എന്ന നിലയിലാണ് ബിസിസിഐ ...