ഹോളി ആഘോഷിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം; നിറങ്ങളിൽ ആറാടി സ്റ്റീവ് സ്മിത്തും സംഘവും – വീഡിയോ
അഹമ്മദാബാദ്: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്റിനായി ഇന്ത്യയിൽ പര്യടനം നടത്തുന്നതിനിടെയാണ് ടീമിന്റെ ഹോളി ആഘോഷം. വ്യാഴാഴ്ച അഹമ്മദാബാദിൽ ...