നദിക്കരയിലിരുന്ന കർഷകനെ മുതല കടിച്ചു; തിരിച്ച് കണ്ണിന് കടിച്ച് രക്ഷപ്പെട്ട് മദ്ധ്യവയസ്‌കൻ; ഒരു അപൂർവ്വ രക്ഷപ്പെടലിന്റെ കഥ
പുഴക്കരയിലെ ഞാവൽ മരത്തിലെ കുരങ്ങന്റെ ഹൃദയം ഭാര്യക്ക് തിന്നാൻ വേണ്ടി കൊണ്ടുപോയ മണ്ടൻ മുതലയുടെ കഥ കുട്ടിക്കാലത്ത് കേട്ടിട്ടില്ലേ? കൂർത്ത പല്ലുകളുള്ള ഈ ഭീകരന്റെ ഒരൊറ്റ കടിയിൽ ...








