Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

നദിക്കരയിലിരുന്ന കർഷകനെ മുതല കടിച്ചു; തിരിച്ച് കണ്ണിന് കടിച്ച് രക്ഷപ്പെട്ട് മദ്ധ്യവയസ്‌കൻ; ഒരു അപൂർവ്വ രക്ഷപ്പെടലിന്റെ കഥ

by Brave India Desk
Nov 9, 2023, 11:23 am IST
in International
Share on FacebookTweetWhatsAppTelegram

പുഴക്കരയിലെ ഞാവൽ മരത്തിലെ കുരങ്ങന്റെ ഹൃദയം ഭാര്യക്ക് തിന്നാൻ വേണ്ടി കൊണ്ടുപോയ മണ്ടൻ മുതലയുടെ കഥ കുട്ടിക്കാലത്ത് കേട്ടിട്ടില്ലേ? കൂർത്ത പല്ലുകളുള്ള ഈ ഭീകരന്റെ ഒരൊറ്റ കടിയിൽ അതിന്റെ ഇരകൾ തവിടുപൊടിയാകും. വെള്ളത്തിൽ പതിങ്ങിയിരുന്ന് ഞൊടിയിടയിൽ ആക്രമിക്കുന്ന മുതലയിൽ നിന്ന് രക്ഷപ്പെടാൻ തന്നെ ബുദ്ധിമുട്ടാണ്. എന്നാൽ 60 കാരനായ ഒരു കർഷകൻ മുതലയുടെ ആഹാരമാകാതെ രക്ഷപ്പെട്ട വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്.

ഓസ്‌ട്രേലിയയിലാണ് സംഭവം. കന്നുകാലി കർഷകനായ കോളിൻ ഡെവറക്‌സ് ഫിന്നിസ് നദിക്ക് സമീപം ചൂണ്ടയിടാനായി പോയതായിരുന്നു. നദിക്കരയിൽ ഇരുന്ന് ചൂണ്ടയിടുന്നതിനിടെ ഒരു വലിയ നിഴൽനദിയുടെ ആഴപരപ്പിലൂടെ നീന്തുന്നതായി കർഷകന്റെ ശ്രദ്ധയിൽപ്പെട്ടു. അതെന്താണെന്ന് ശ്രദ്ധിക്കും മുൻപേ മുതല അദ്ദേഹത്തിന്റെ വലതുകാലിൽ കടിച്ചു.

Stories you may like

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

ഇടത് കാല് കൊണ്ട് മുതലയെ ചവിട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിമിഷങ്ങൾ മാത്രം നീണ്ട മൽപ്പിടുത്തത്തിൽ കർഷകൻ മുതലയുടെ കൺപോളയിൽ കടിക്കുകയായിരുന്നു. വേദനകൊണ്ട് മുതല കടിവിട്ടതോടെ കർഷകൻ ആ സമയം നോക്കി രക്ഷപ്പെടുകയായിരുന്നു. കോളിൻ ഡെവറക്‌സ് പറഞ്ഞ രക്ഷപ്പെടലിന്റെ കഥ വിശ്വാസയോഗ്യമല്ലെന്ന് പറയുന്നുണ്ടെങ്കിലും കാലിലെ മുറിവുകൾ മുതല കടിച്ചതിന്റെ തന്നെയാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും നാട്ടിലെ ഹീറോയാണ് ഇപ്പോൾ ഈ അറപതുകാരൻ.

Tags: crocodile attackAustralian Maneyelid
Share1TweetSendShare

Latest stories from this section

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രം സമയം’ ; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന് അന്ത്യശാസനവുമായി ട്രംപ്

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

Discussion about this post

Latest News

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies