ഓട്ടിസത്തിന് കാരണമാകും,ഈ ജനപ്രിയ മരുന്ന് ഗർഭിണികൾ കഴിക്കരുതെന്ന് ട്രംപിന്റെ പ്രഖ്യാപനം; ചോദ്യം ചെയ്ത് ശാസ്ത്രലോകം!
ഗർഭിണികൾ വേദനസംഹാരിയായ ടൈലനോൾ(പാരസെറ്റമോൾ) കഴിക്കരുതെന്ന് നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗർഭിണികൾ ഇത് കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന് ഓട്ടിസം ഉൾപ്പെടെയുള്ള അവസ്ഥകൾ വരാൻ കാരണമാകുമെന്ന് ട്രംപ് ...