പവർ ഹൗസ് ഓഫ് ടാലന്റ് : ഓട്ടിസം ബാധിച്ച ഗായകനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ് : ഓട്ടിസം ബാധിച്ച കാമിസെട്ടി വെങ്കട് എന്ന ഗായകനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാറങ്കലിൽ എത്തിയ മോദി വെങ്കട്ടിനെ നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. ...