പാലക്കാട് കാട്ടുപന്നി ആക്രമണം; വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂൾ കുട്ടികളുമായി പോകുന്നതിനിടെ
പാലക്കാട് : പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ വനിതാ ഓട്ടോ ഡ്രെവർ മരിച്ചു. ആലമ്പള്ളത്ത് മംഗലം ഡാമിനടുത്താണ് സംഭവം. വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ(37)ആണ് മരിച്ചത്. ഇന്ന് ...