പാർട്ടി എന്നെ മനസിലാക്കിയില്ല; സരിൻ അവസരവാദി; ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി; ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി ഇ.പി ജയരാജന്റെ ആത്മകഥാ ശകലങ്ങൾ. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ ...